Posts

Showing posts with the label Kanyakayam Mathavin

Kanyakayam Mathavin Lyrics (കന്യകയാം-മാതാവിൻ)

Image
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Kanyakayam Mathavin (കന്യകയാം-മാതാവിൻ) Malayalam Lyrics കന്യകയാം-മാതാവിൻവൃതമുദ്ര-യ്‌ക്കൂ നമതെന്യേ ജാതം ചെയ്തോ-നേ! ദേവാ!-ദയചെയ്തീടണമേ. കാഴ്ചകളാ-ൽ ജ്ഞാനികൾ മാനിച്ചോ-നേ! ആട്ടിടയന്മാർ-നതിയർപ്പിച്ചോ-നേ! (ദേവാ...) ഞങ്ങൾക്കാ-യ് കൃപയാൽ ശിശുവായോ-നേ! ബേത്ഹേ-മിൽ പിച്ച നടന്നോ-നേ! (ദേവാ...) കൃപയാൽ ജാതാ!-ഗുഹയിലമർന്നോ-നേ! പാഴ്ത്തുണിയാ-ലേ പൊതിയപ്പെട്ടോനേ! (ദേവാ...) ശാശ്വതനാം-ജനകനിൽനിന്നു ജനി-ച്ചു കാലത്തി-കവിൽ ദാവീദ്യയിൽ ജാ-താ! (ദേവാ...) നിജമാകും-മാന്യതയെ വന്ദി-പ്പാൻ വിദ്വാന്മാ-രെ ആകർഷിച്ചോ-നേ! (ദേവാ...) വാഴ്‌വുടയോ-ൻ മാനവവാനോരേ-ത്തൻ ജനനദിന-ത്തിൽ സന്തോഷിപ്പി-ച്ചോൻ (ദേവാ...) ബാറെക്മോർ - ശുബഹോ... മെനഓലം... സ്തുതിയൊടു കൂപ്പുക നരരേ ജനനാ-ൽ ബിം ബാർച്ചനയീ-ന്നും വീണ്ടൊരു സുതനെ-നാം, (ദേവാ...) കുറിയേലായിസോൻ Manglish Lyrics Kanyakayam-mathavin vrutamudra-ykoonamathenye Jaatham cheyto-ne! Deva!- deya cheytheedaname. Kaazhchakala-l njanikal maanicho-ne! Aattidayanmar-nathi yarpicho-ne! (Deva…) Njangalkaa-y krupayal sisuvayo-ne! Betelahe-mil picha nadanno-...