Contact Us Get link Facebook X Pinterest Email Other Apps If you have any queries/suggestions contact us,Email: limelyrics1221@gmail.comWe will reply as soon as possible. Get link Facebook X Pinterest Email Other Apps Comments
O Mariyame Lyrics (ഓ മറിയാമേ) Malankara Orthodox Suriyani Sabha Easter (Uyarppu) 🎼Song: O Mariyame (ഓ മറിയാമേ) Malayalam Lyrics ഓ മറിയാമേ! ഞാൻ-തോട്ടക്കാ-രൻ തന്നേ ഞാൻ പറുദീസായേ-സ്ഥാപിച്ചോൻ - ശ്രേഷ്ഠൻ ഓ മറിയാമേ! ഞാൻ-ജീവികൾ തൻ-ജീവൻതാൻ പുനരുജ്ജീവനമോ-ടെഴുനേൽപും - ഞാൻ-താൻ ഞാൻ കൊ-ല്ലപ്പെട്ടോൻ ഞാൻ ക-ല്ലറയാർന്നോൻ തൊട്ടീ-ടരുതേ, ഞാൻ താതാ-ന്തിക മേറീട്ടില്ല. മഹിമയൊടക്കബറീ-ന്നെഴുനേറ്റേ-നെന്നേവം ശിഷ്യന്മാരോടായ്-നീ സുവിശേഷി-ക്ക. Manglish Lyrics O mariyame! njan-thottakka-ran thannae Njan parudeesaaye-sthapichoen shrae-shtan O mariyame! nja-jeevikal than-jeevan thaan Punarujjeevanamoe-dezhunaelppum njan-thaan Njan ko-llappettoen Njan ka-llarayarnnoen Thottee-daruthae, njan Thaathantikamaereettilla. Mahimayodakkabaree-nnezhunaettae-nennaevam Shishyanmaroday-nee suvishaeshi-kka. Read more
Pesahaayaal Lyrics (പെസഹായാൽ) Malankara Orthodox Suriyani Sabha Maundy Thursday (Pesaha) 🎼Song: Pesahaayaal (പെസഹായാൽ) Malayalam Lyrics പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മശിഹാ മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ. പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മശിഹാ മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ. പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മശിഹാ മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ. Manglish Lyrics Pesahaa-yaal pesahaadine nee-kkiya masiha Modi-ppiccharuluka krupa nin pesahaayaal. Pesahaa-yaal pesahaadine nee-kkiya masiha Modi-ppiccharuluka krupa nin pesahaayaal. Pesahaa-yaal pesahaadine nee-kkiya masiha Modi-ppiccharuluka krupa nin pesahaayaal. Read more
Aaralavu Varnippan Lyrics (ആരാളാവൂ വർണ്ണിപ്പാൻ) Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Aaralavu Varnippan (ആരാളാവൂ വർണ്ണിപ്പാൻ) Malayalam Lyrics ആ-രാ-ളാവൂ-വർണ്ണിപ്പാൻ ബേ-തലഹേമിൽ ഇന്നുളവായ മഹാശ്ചര്യം; കണ്ടുബുധന്മാ-ർവിസ്മിതരായ് ഒരുപൈതലിതാ-പുൽ ക്കൂട്ടിൽ, കീറത്തുണിയിൽ മേ-വു-ന്നു, കാഴ്ചയിലവനെളിയോനെന്നാൽ ഭ്രമമാഗ്നേയ-ർക്കേറ്റുന്നോ-ൻ മാനവജന്മം-പൂണ്ടോ നാം ദൈവതനൂജനീവൻ സൗത്യം ബാറെക്മോർ. ശുബഹോ... ഘോഷിതമാ-യീ-സുതജനനം ബേ-തലഹേമിൽ ആകർഷിച്ചാ സുവിശേഷം സരണിബുധന്മാ-ർക്കെളുതാ-ക്കീ കൈത്താരിൽ കാ-ണിക്കകളും ഹൃത്തിൽ വിശ്വാ-സവുമേ-ന്തി ഗുഹയിൽപൂകി സൃഷ്ടിയിതിൽ ധരണിതലത്തിൻ-സീമവരേ- പ്രഭവീശീടും-മശിഹായാം ദുരിതവിമോചകനേ-കൂ-പി. മെനഓലം... വർഷിക്ക-ട്ടേ-താതനയച്ചി-ട്ടാ ബാബേൽ തീച്ചുളയിൽ ബാലന്മാരിൽ വീഴ്ത്തിയ ജീവ-പനിനീ-രാ മൃതിലോകത്താകുലമേറും ഭവനങ്ങളിൽ മരുവു-ന്നോരിൽ നിന്നഭയത്തിൽ നിദ്രിതരാം ദാസന്മാർതൻ-പിഴപോക്കീ- ട്ടവകാശം നൽകീ-ടേണം ശാശ്വതസുസ്ഥിരരാ-ജ്യ-ത്തിൽ. Manglish Lyrics Aa-ra-lavu-varnippan be-thalahemil I Innulavaya mahacharyam; kandubhudhanma-rvismitharayi Orupaithalitha-pulkkutil, keerathuniyil me-vu-nnu, Kazhchayilavaneliyonennal bhramamaggenya... Read more
Comments
Post a Comment