O Mariyame Lyrics (ഓ മറിയാമേ)
Malankara Orthodox Suriyani Sabha Easter (Uyarppu)
🎼Song: O Mariyame (ഓ മറിയാമേ)
Malayalam Lyrics
ഓ മറിയാമേ! ഞാൻ-തോട്ടക്കാ-രൻ തന്നേ
ഞാൻ പറുദീസായേ-സ്ഥാപിച്ചോൻ - ശ്രേഷ്ഠൻ
ഓ മറിയാമേ! ഞാൻ-ജീവികൾ തൻ-ജീവൻതാൻ
പുനരുജ്ജീവനമോ-ടെഴുനേൽപും - ഞാൻ-താൻ
ഞാൻ കൊ-ല്ലപ്പെട്ടോൻ
ഞാൻ ക-ല്ലറയാർന്നോൻ
തൊട്ടീ-ടരുതേ, ഞാൻ
താതാ-ന്തിക മേറീട്ടില്ല.
മഹിമയൊടക്കബറീ-ന്നെഴുനേറ്റേ-നെന്നേവം
ശിഷ്യന്മാരോടായ്-നീ സുവിശേഷി-ക്ക.
Manglish Lyrics
O mariyame! njan-thottakka-ran thannae
Njan parudeesaaye-sthapichoen shrae-shtan
O mariyame! nja-jeevikal than-jeevan thaan
Punarujjeevanamoe-dezhunaelppum njan-thaan
Njan ko-llappettoen
Njan ka-llarayarnnoen
Thottee-daruthae, njan
Thaathantikamaereettilla.
Mahimayodakkabaree-nnezhunaettae-nennaevam
Shishyanmaroday-nee suvishaeshi-kka.
Comments
Post a Comment