Aaralavu Varnippan Lyrics (ആരാളാവൂ വർണ്ണിപ്പാൻ)

Malankara Orthodox Suriyani Sabha Yeldho Perunnal
🎼Song: Aaralavu Varnippan (ആരാളാവൂ വർണ്ണിപ്പാൻ)


Malayalam Lyrics

ആ-രാ-ളാവൂ-വർണ്ണിപ്പാൻ ബേ-തലഹേമിൽ
ഇന്നുളവായ മഹാശ്ചര്യം; കണ്ടുബുധന്മാ-ർവിസ്മിതരായ്
ഒരുപൈതലിതാ-പുൽ ക്കൂട്ടിൽ, കീറത്തുണിയിൽ മേ-വു-ന്നു,
കാഴ്ചയിലവനെളിയോനെന്നാൽ ഭ്രമമാഗ്നേയ-ർക്കേറ്റുന്നോ-ൻ
മാനവജന്മം-പൂണ്ടോ നാം ദൈവതനൂജനീവൻ സൗത്യം

ബാറെക്മോർ. ശുബഹോ...

ഘോഷിതമാ-യീ-സുതജനനം ബേ-തലഹേമിൽ
ആകർഷിച്ചാ സുവിശേഷം സരണിബുധന്മാ-ർക്കെളുതാ-ക്കീ
കൈത്താരിൽ കാ-ണിക്കകളും ഹൃത്തിൽ വിശ്വാ-സവുമേ-ന്തി
ഗുഹയിൽപൂകി സൃഷ്ടിയിതിൽ ധരണിതലത്തിൻ-സീമവരേ-
പ്രഭവീശീടും-മശിഹായാം ദുരിതവിമോചകനേ-കൂ-പി.

മെനഓലം...

വർഷിക്ക-ട്ടേ-താതനയച്ചി-ട്ടാ ബാബേൽ
തീച്ചുളയിൽ ബാലന്മാരിൽ വീഴ്ത്തിയ ജീവ-പനിനീ-രാ
മൃതിലോകത്താകുലമേറും ഭവനങ്ങളിൽ മരുവു-ന്നോരിൽ
നിന്നഭയത്തിൽ നിദ്രിതരാം ദാസന്മാർതൻ-പിഴപോക്കീ-
ട്ടവകാശം നൽകീ-ടേണം ശാശ്വതസുസ്ഥിരരാ-ജ്യ-ത്തിൽ.


Manglish Lyrics

Aa-ra-lavu-varnippan be-thalahemilI
Innulavaya mahacharyam; kandubhudhanma-rvismitharayi
Orupaithalitha-pulkkutil, keerathuniyil me-vu-nnu,
Kazhchayilavaneliyonennal bhramamaggenya-rkkettunno-n
Manavajenmam-poodonam daivathanujanivan sathyam

Barekmor. Subaho...

Khoshethama-yi-suthajenam be-thalahemil
Aakarshecha suvishesham saranibhudhanma-rkkelutha-kki
Kaithaaril ka-nikkakalum herthill viswa-savume-nthi
Guhiyilpooki sreshtiyithil dharanithalathill-simavare-
Prabhavishedum-mashihayam dhurithavimochakane-ku-ppi.

Menaola...

Varshekka-te-thathanayachi-tta babel
Theechulayil balanmaril vizhthiya jeeva-ppaninee-ra
Mrthilokathakulamerum bhavanagalil maruvu-nnoril
Ninnabhayathil nidhritharam dhasanmarthan-pizhapokki-
Ttavakasham nalkidenam swashathasuthiraraa-jayathil.

Comments

Popular posts from this blog

O Mariyame Lyrics (ഓ മറിയാമേ)

Pesahaayaal Lyrics (പെസഹായാൽ)