Posts

Showing posts with the label Aaralavu Varnippan

Aaralavu Varnippan Lyrics (ആരാളാവൂ വർണ്ണിപ്പാൻ)

Image
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Aaralavu Varnippan (ആരാളാവൂ വർണ്ണിപ്പാൻ) Malayalam Lyrics ആ-രാ-ളാവൂ-വർണ്ണിപ്പാൻ ബേ-തലഹേമിൽ ഇന്നുളവായ മഹാശ്ചര്യം; കണ്ടുബുധന്മാ-ർവിസ്മിതരായ് ഒരുപൈതലിതാ-പുൽ ക്കൂട്ടിൽ, കീറത്തുണിയിൽ മേ-വു-ന്നു, കാഴ്ചയിലവനെളിയോനെന്നാൽ ഭ്രമമാഗ്നേയ-ർക്കേറ്റുന്നോ-ൻ മാനവജന്മം-പൂണ്ടോ നാം ദൈവതനൂജനീവൻ സൗത്യം ബാറെക്മോർ. ശുബഹോ... ഘോഷിതമാ-യീ-സുതജനനം ബേ-തലഹേമിൽ ആകർഷിച്ചാ സുവിശേഷം സരണിബുധന്മാ-ർക്കെളുതാ-ക്കീ കൈത്താരിൽ കാ-ണിക്കകളും ഹൃത്തിൽ വിശ്വാ-സവുമേ-ന്തി ഗുഹയിൽപൂകി സൃഷ്ടിയിതിൽ ധരണിതലത്തിൻ-സീമവരേ- പ്രഭവീശീടും-മശിഹായാം ദുരിതവിമോചകനേ-കൂ-പി. മെനഓലം... വർഷിക്ക-ട്ടേ-താതനയച്ചി-ട്ടാ ബാബേൽ തീച്ചുളയിൽ ബാലന്മാരിൽ വീഴ്ത്തിയ ജീവ-പനിനീ-രാ മൃതിലോകത്താകുലമേറും ഭവനങ്ങളിൽ മരുവു-ന്നോരിൽ നിന്നഭയത്തിൽ നിദ്രിതരാം ദാസന്മാർതൻ-പിഴപോക്കീ- ട്ടവകാശം നൽകീ-ടേണം ശാശ്വതസുസ്ഥിരരാ-ജ്യ-ത്തിൽ. Manglish Lyrics Aa-ra-lavu-varnippan be-thalahemil I Innulavaya mahacharyam; kandubhudhanma-rvismitharayi Orupaithalitha-pulkkutil, keerathuniyil me-vu-nnu, Kazhchayilavaneliyonennal bhramamaggenya...