Posts

Showing posts with the label Padin Padin

Padin Padin Lyrics (പാടിൻ പാടിൻ)

Image
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Padin Padin (പാടിൻ പാടിൻ) Malayalam Lyrics പാടിൻ പാടിൻ പാടിൻ പാടിൻ ഹാലേലുയ്യാ ആട്ടിടയന്മാർ ബേതലഹേമിൽ പാടിയപോലെ വന്നീക്ഷിപ്പിൻ, വാനിൻതേരിൽ വാഴുന്നോനെ പേറീടുന്നു കന്യകചിത്രം, ഹസ്തതലത്തിൽ ഗ്രബീയേലും വൃന്ദവുമൊപ്പം വന്ദിപ്പോനെ യൗസേപ്പാദ്യന്മാർ പാണികളിൽ കൊണ്ടാടുന്നു. സ്തോത്രം വാനിൽ മാഹാത്മ്യം തിങ്ങീടുന്നോനേ ഭൂവിൽ ജന്മശ്ശോമ്മോയാൽ മോദം ചേർത്തോനേ! ജന്മത്താൽ ദിക്കെങ്ങും തോഷം വർഷിച്ചോനെ! പ്രേഷകതാതാ! പാവനറൂഹാ! നിത്യം സ്തോത്രം പാടിൻ പാടിൻ പാടിൻ പാടിൻ ഹാലേലുയ്യാ ആട്ടിടയന്മാർ ബേതലഹേമിൽ പാടിയപോലെ. Manglish Lyrics Padin padin padin padin haleluyya Aattidayanmar bethalahemil padiyapole Vanniksheppin, vanintherill vazhunnone Peridunnu kanyakachithram, hasthathalathil Gebbriyellum vridhavumoppam vandhippone Youseppadhyanmar paanikalill kondadunnu. Sthothram vanill mahathmayam thiggidunnone! Bhuvill jenmashommeyal mosham cherthone! jenmathal dhikkeggum thosham varshechone! Preshekathatha! Pavanaruha! Nithyam sthothram Padin padin padin padin haleluy...