Oliveenthal Lyrics (ഒലിവീന്തൽ)
Malankara Orthodox Suriyani Sabha Palm Sunday (Oshana) 🎼Song: Oliveenthal ( ഒലിവീന്തൽ ) Malayalam Lyrics ഒലിവീന്തൽ തലകളെടുത്തൂശാനാ ശിശു ബാലന്മാർ പാടി കീർത്തിച്ചോൻ ദേവാ! ദയ ചെയ്തീടണമേ. ക്രൂബഗണം ഭ്രമമൊടു പേറീടുമ്പോൾ ഗർദ്ദഭമേറിട്ടേറുശലേമാർന്നോൻ- ദേവാ... യേരുശലേം പുരി പൂകീടുന്നേരം മധുരാരാവം ശിശുഗണമർപ്പിച്ചോൻ- ദേവാ... ഗിരിസൈത്തിൽ നിന്നേറുശലേമോളം ശിശു ബാലന്മാരോശാനപാടിയ- ദേവാ... വിനയത്താൽ രക്ഷയെ നൽകിയ സൂനോ! യുവശിശു വൃദ്ധന്മാർ സ്തുതി ചെയ്‌വോനേ!- ദേവാ!... Manglish Lyrics Oliveenthal thalakaletuththooshaana Shishu baalanmaar paadi keerththichon Devaa! daya cheytheetaname. Kroobaganam bhramamotu pereedumbol Garddabhameree-tterushalemaarnnon- Devaa!... Yerushalem puri pookeedunneram Madhuraaraavam shishuganamarppichon- Devaa!... Giri saithil ninnerushalemolam Shishu baalanmaa-rooshaana paadiya- Devaa!... Barekmor. Subaho... Menaola... Vinayaththaal rakshaye nalkiya soono! Yuvashishu vridhanmaar sthuthi cheyvone!- Devaa!...