Posts

Showing posts with the label Daavidhin Makal

Daavidhin Makal Lyrics (ദാവീദിൻ-മകൾ)

Image
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Daavidhin Makal (ദാവീദിൻ-മകൾ) Malayalam Lyrics ദാവീദിൻ-മകൾ കന്നി ജേനതാമദ്ധ്യേ നി-ന്നി-ടുന്നു കൈകളിൽ-മേ-വുന്നുണ്ണി താർക്കികരവനെ ചൂ-ഴു-ന്ന-ല്ലൊ പാർക്കുന്നേ-കൻ; നേർക്കുന്ന-ന്യൻ സാക്ഷിച്ചന്യനിവൻ-താൻ-ദെ-വം. ദാവീദിൻ-മകൾ കന്നി നമ്മെ വിളിച്ചാൾ സ്നേ-ഹ-ത്താൽ-തൻ പന്തിയിലേ-ക്കീനാളിൽ വരുവിൻ നമ്മൾക്കാ-മോദി-ക്കാം അവളോ-ടൊന്നിച്ചുൽഘോഷി-ക്കാം തത്ഫലമീശൻ താ-നെ-ന്നേവം. കന്യകയായ്-നല്ലാരിൽ പൈതലിനെ പ്രസവി-ച്ചോ-ളേ-വൾ സംഗമരാ-ഹിത്യത്തിൽ സ്തന്യവുമുണ്ണിയുമെ-ന്നാർ-ക-ണ്ടു അത്ഭുതവാ-ർത്ത! വിസ്മയവാ-ർത്ത വാദിഗണം വായ് മൂ-ടീ-s-ട്ടെ. താതയുതം-നീ ദൈവം അതിനാൽ ജാതികൾതൻ ന-ന്ദ-ന-യാം തിരുസഭ-നിന്നുദയത്തെ സങ്കീർത്തിച്ചഭിമാ-നം-കൊൾവൂ പ്രേമം-നൽക; ക്ഷേമം-നൽക തൽദാതാവാം താ-തൻ-ധ-ന്യൻ. മഹിതാത്മാ-വേശായാ വിക്രമിയെന്നാ നീ-മശി-ഹാ-യെ വിസ്മയ ജ-ന്മത്താല- ങ്ങത്ഭുതമെന്നും ഹാ-കൊ-ണ്ടാ-ടി അവനോ-വീരൻ; വിസ്മയ-നീ-യൻ ഏശായായുൽഘോ-ഷി-ച്ചോ-ണം. ദൂതവരൻ-മശിഹായെ ഉടയോനെന്നാഹ്വാ-നം-ചെ-യ്തൂ ഇല്ലല്ലൊ-ദൂതന്മാ-ർ ക്കുടയോനങ്ങനെ മനു-ജോ-ൽഭൂ-തൻ അവനോ-ദൈവം; ദൈവോൽഭൂ-തൻ അതിനാൽ ഗ്രബിയേ-ലിൻ-നാ-ഥൻ. കാതതിലൂ-ടുൾപൂകി ബാലികത...