Daavidhin Makal Lyrics (ദാവീദിൻ-മകൾ)

Malankara Orthodox Suriyani Sabha Yeldho Perunnal
🎼Song: Daavidhin Makal (ദാവീദിൻ-മകൾ)


Malayalam Lyrics

ദാവീദിൻ-മകൾ കന്നി
ജേനതാമദ്ധ്യേ നി-ന്നി-ടുന്നു
കൈകളിൽ-മേ-വുന്നുണ്ണി
താർക്കികരവനെ ചൂ-ഴു-ന്ന-ല്ലൊ
പാർക്കുന്നേ-കൻ; നേർക്കുന്ന-ന്യൻ
സാക്ഷിച്ചന്യനിവൻ-താൻ-ദെ-വം.

ദാവീദിൻ-മകൾ കന്നി
നമ്മെ വിളിച്ചാൾ സ്നേ-ഹ-ത്താൽ-തൻ
പന്തിയിലേ-ക്കീനാളിൽ
വരുവിൻ നമ്മൾക്കാ-മോദി-ക്കാം
അവളോ-ടൊന്നിച്ചുൽഘോഷി-ക്കാം
തത്ഫലമീശൻ താ-നെ-ന്നേവം.

കന്യകയായ്-നല്ലാരിൽ
പൈതലിനെ പ്രസവി-ച്ചോ-ളേ-വൾ
സംഗമരാ-ഹിത്യത്തിൽ
സ്തന്യവുമുണ്ണിയുമെ-ന്നാർ-ക-ണ്ടു
അത്ഭുതവാ-ർത്ത! വിസ്മയവാ-ർത്ത
വാദിഗണം വായ് മൂ-ടീ-s-ട്ടെ.

താതയുതം-നീ ദൈവം
അതിനാൽ ജാതികൾതൻ ന-ന്ദ-ന-യാം
തിരുസഭ-നിന്നുദയത്തെ
സങ്കീർത്തിച്ചഭിമാ-നം-കൊൾവൂ
പ്രേമം-നൽക; ക്ഷേമം-നൽക
തൽദാതാവാം താ-തൻ-ധ-ന്യൻ.

മഹിതാത്മാ-വേശായാ
വിക്രമിയെന്നാ നീ-മശി-ഹാ-യെ
വിസ്മയ ജ-ന്മത്താല-
ങ്ങത്ഭുതമെന്നും ഹാ-കൊ-ണ്ടാ-ടി
അവനോ-വീരൻ; വിസ്മയ-നീ-യൻ
ഏശായായുൽഘോ-ഷി-ച്ചോ-ണം.

ദൂതവരൻ-മശിഹായെ
ഉടയോനെന്നാഹ്വാ-നം-ചെ-യ്തൂ
ഇല്ലല്ലൊ-ദൂതന്മാ-ർ
ക്കുടയോനങ്ങനെ മനു-ജോ-ൽഭൂ-തൻ
അവനോ-ദൈവം; ദൈവോൽഭൂ-തൻ
അതിനാൽ ഗ്രബിയേ-ലിൻ-നാ-ഥൻ.

കാതതിലൂ-ടുൾപൂകി
ബാലികതന്നിൽ വ-ചനം-വാ-ണു
ഉദരത്തീ-നീപ്പാരിൽ
കായികമായിജ്ജാ-തം-ചെ-യ്തു
ശിശുവോ-വൃദ്ധൻ, പരമാശ്ചര്യം!
ഇക്കഥ സംഭ്രമമാ-ർക്കേ-കീ-ടാ.

ആരിവനാർ-തൻസൂനു?
മറിയാമിൽ സംജാ-തം-ചെ-യതോൻ
സത്യമയൻ-ദൈവത്തീ-
ന്നുദയം ചെയ്തൊരു ദൈ-വം-തന്നെ
ദ്യോവിൽ-ദൈവം, മന്നിൽ-മർത്യൻ!
സന്ദേഹിപ്പാൻ ശാ-പാർഹൻ-താൻ.


Manglish Lyrics

Daavidhin-makal kanni
Jenathamadhye ni-nni-du-nnu
Kaikalill-me-vunnunni
Tharkkikaravane chu-zhu-nna-llo
Parkkunne-kan; nerkkunna-nyan
Sakshichanyanivan-than-dai-vam.

Daavidhin-makal kanni
Namme vilichal sne-ha-thal-than
Panthiyile-kkiinalill
Varuvin nammalkka-modhi-kkam
Avalo-donnichuilkhoshe-kkam
Thathbhalmeeshan tha-ne-nnevam.

Kanyakayai-nallorill
Paithaline presavi-cho-le-val
Samgamara-hithyathill
Sthanyavumunniyume-nnor-ka-ndu
Athbhuthava-rtha! Vismayava-rtha
Vadhiganam vaayi moo-di-da-tte.

Thathayutham-nii daivam
Athinal jathikalthan na-ndha-na-yam
Thirusabha-ninnudhayathe
Sankkeerthichabhimaa-nam-kolvu
Premam-nalka; kshemam-nalka
Thaldhathavam tha-than-dha-nyan.

Mahithathma-veshaya
Vikramiyenna nee-mashi-ha-ye
Vismaya ja-nmathala-
Angathbhuthamennum ha-ko-ndaa-di
Avano-veeran; vismaya-nee-yan
Eshayayulkho-shi-cho-nam.

Dhuthavaran-mashihaye
Udayonennahaw-nam-che-ythu
Illallo-dhuthanma-r
Kkudayonaggane manu-jo-illbhu-than
Avano-daivam; daivolbhu-than
Athinaal gabriye-lin-na-dhan.

Kathathilu-dulpooki
Balikathannil va-chanam-vaa-nu
Udharathi-nnipparill
Kayikamayijjaa-tham-che-ythu
Shishuvo-vrdhan, paramacharyam!
Ekkadha sambhramamaa-rkke-ki-da.

Aarivanaar-thansoonu?
Mariyamill samja-tham-che-ython
Sathyamayan-daivathi-
Nnudhayam cheythoru dai-vam-thanne
Dhyovil-daivam, mannil-marthyan!
Sandehippon shaa-paarhan-thaan.

Comments

Popular posts from this blog

O Mariyame Lyrics (ഓ മറിയാമേ)

Pesahaayaal Lyrics (പെസഹായാൽ)

Aaralavu Varnippan Lyrics (ആരാളാവൂ വർണ്ണിപ്പാൻ)