Posts

Showing posts with the label Dhuka Velli

Sleeba Tholinmel Lyrics (സ്ലീബാ തോളിന്മേൽ)

Image
Malankara Orthodox Suriyani Sabha Good Friday (Dhuka Velli) 🎼Song: Sleeba Tholinmel (സ്ലീബാ തോളിന്മേൽ) Malayalam Lyrics സ്ലീബാ തോളിന്മേൽ താങ്ങി കോട്ടയെ വിട്ടു പുറപ്പെട്ടാൻ. നെടുവീർപ്പൊടു നിലവിളി കൂട്ടാൻ മേളിച്ചെബ്രായാംനഗമാർ അറിയുന്നോരേവരുമൊന്നി- ച്ചകലത്തായ് നിന്നാൾ ജനനീ ബഹുസങ്കടവും വ്യാകുലവും- പൂണ്ടവൾ പ്രാവുസമം കേണു. എങ്ങന്മകനേ! വത്സലനേ! എങ്ങിവർ നിന്നെ നയിക്കുന്നു? വിദ്വേഷികളുടെ കൈകളിൽ നീ- യെന്തിനു തനിയെയേൽപ്പിച്ചു? ഹാ! മകനേ! മമവത്സലനേ! എന്തു നിനക്കു ഭവിച്ചിന്നാൾ ഞങ്ങൾക്കായുളവായൊരു നിൻ  വ്യഥയും താഴ്ചയുമ-തിധന്യം. Manglish Lyrics Sleeba tholinmel thaangi Kottaye vittu purappettaan Neduveerpodu nilavili koottaan Melicchebraayaanganamaar Ariyunnorevarumonni- chakalathay ninnal jananee Bahusankkadavum vyakulavum- Poondaval praavusamam kenu. Engenmakane! valsalane! Eengivar ninne nayikkunnu? Vidweshikalude kaikalil nee- Eenthinu thaniye elppicchu? Ha! makane! mamavalsalane! Enthu ninakku bhavicchinnaal Njangalkkaayulavaayoru nin Vyadhayum thazhcayum-athidhanyam.