Onpathumasam Lyrics (ഒമ്പതുമാസം)
Malankara Orthodox Suriyani Sabha Yeldho Perunnal
🎼Song: Onpathumasam (ഒമ്പതുമാസം)
Malayalam Lyrics
ഒമ്പതുമാസം-മറിയാമേന്തി
ജനകേശൻ-തൻവലമായ് വാ-ഴ് വോ-നെ
തേരിലമർന്നോൻ-വാണുദരത്തിൽ
തേജോധാ-രി പാഴ്ത്തുണികൾ ചു-റ്റി
ന-രനായ് ദൈവം
സുതസഞ്ചയമൊത്താദാമിനെ
സംര-ക്ഷിപ്പാനാ-ശ്ചര്യം.
ബാറെക്മോർ. ശുബഹോ...
ഏന്തിമറിയാം-സർവംഭരനെ
ഉത്ഘോഷി-ച്ചാൾ; സ്പുടമവനോ-ടേ-വം
ഉന്നതസൂനോ-നരവംശത്തെ
സംരക്ഷി-പ്പാൻ ഹിതമൊടുതാ-ണെ-ത്തി
മെ-യ്യാർന്നോനേ!
നിഖിലാധീശാത്മജനേ! നിൻ
മാതാ-വാകും ഞാ-ൻ ധന്യ
Manglish Lyrics
Onpathumasam-mariyamenthi
Jenakeshan-thanvalamayi va-zhvo-ne
Therilamarnnon-vaanudharathil
Thejodha-ri pazhthunikal chu-tti
Na-ranayi daivam
Sthuthasanchayamothaadhamine
Samra-kshippanaa-charyam.
Barekmor. Subaho...
Eanthimariyam-sarvambharane
Uthkhoshi-chaal; spudamavano-de-vam
Unnathasoono-naravamshathe
Samrekshe-ppan hithamodutha-nen-thi
Me-yyarnnone!
Nikhiladhishathamajane! Nin
Matha-vakum nja-n dhanya
Comments
Post a Comment