Shishuvay Lyrics (ശിശുവായ്)
Malankara Orthodox Suriyani Sabha Yeldho Perunnal
🎼Song: Shishuvay (ശിശുവായ്)
Malayalam Lyrics
ശിശുവാ-യ് സ്വയമേവെളിവായിനരവേ-ഷ-ത്തിൽ ജീ-വി-ച്ചോ
രാശ്ച-ര്യത്തിൻശിശുധന്യൻ ആംഗ്യ-ത്താലുലകം വാ-ഴ്‌വോ-ൻ
ആദാമിനെ സംരക്ഷിപ്പാൻ
വന്നൊരുനാളിൽ-ശിശുപോൽ ചാ-ഞ്ചാ-ടി
വചനം നരനുപദേശിച്ചോൻ ശിശുപോൽ-മൂകതപൂ-കുന്നു
സാതു-ത്യം-തദ്വിനയം-കൂബകൾ തൻ
ഉന്നതിയെ നീ-കൈവിട്ടു-മറിയാം
നിന്നെ പാഴ്ത്തുണിയിൽ ചുറ്റാൻ
തക്കവിധത്തിൽ നീ നിന്റെ ശ്രേഷ്ഠതയെ-താ-ഴ്ത്തി,
ബാറെക്മോർ. ശുബഹോ...
യൗസേ-പ്പങ്ങേ ലാളിപ്പൂ തായാം-മറിയാം മോ-ദി-പ്പൂ
സ്വർഗ്ഗീ-യം സൈന്യം താണൂ ഭൂവാ-സികളെ പ്രാ-വി-ച്ചു
ഈറേരും ദർശിക്കാത്തൊരു
നിൻ മാനത്തെ-പാരിൽ ദ-ർശി-ച്ചാർ
ശിശുവാ-യോൻ നീ പുൽക്കൂട്ടിൽ മരുവീടുന്നതുക-ണ്ടാറെ
നിൻ-ബ-ഹുമാന്യതയെ സ്തുതിപാടി
പ്പാദംകൂപ്പി-കാഹള-നാദത്താൽ
നിൻ മാഹാത്മ്യം ദർശിപ്പാ-
നർഹതനേടിയ മർത്യ-ർക്കേകീ-സൗ-ഭാ-ഗ്യം.
മെനഓലം...
പുനരു-ത്ഥാനമതില്ലായ്കിൽ സഹദേ-ർ വധമെന്തി-ന്നേ-റ്റു
പരലോ-കം നാസ്തിയതെങ്കിൽ നല്ലോ-രെന്തിനു പോരാ-ടി
പുനരുത്ഥാനം കളവെങ്കിൽ
മിശിഹാ മൃതരീ-ന്നെഴുന്നേറ്റി-ട്ടി-ല്ല
മൃതരേ!-നന്ദനനെനോക്കിൻ ദൈവ-ത്തിൻ ജീവാ-രാ-വം
ജീ-വൻ-പോയപോയോർ-കേൾക്കുമ്പോൾ
കബറുകൾ പൊളിയും-സ്വാഗതമവനേ-കാൻ
അവരെത്തിടുമെന്നാദൂതിൽ
ചൊല്ലിയവാക്കിൻ ശരണം-പരമാർത്ഥം-നൂ-നം
മൊറിയോ...
Manglish Lyrics
Shishuva-y swoyamevelivayinarave-sha-thil je-vi-cho
Racha-rayathinshishu dhanyanan aagya-thalulakam va-zhvo-n
Aadhamine samrekshippan
Vannorunaalill-shishupol ch-ancha-di
Vachanam naranupadheshichon shishupol-mookathapoo-kunnu
Sthu-thyam-thadhinayam-kkrubakal than
Unnathiye ni-kaivittu-mariyam
Ninne pazhthuniyil chuttan
Thakkavidhathil ni nin sreshttathaye-tha-zhthi,
Barekmor. Subaho...
Youse-ppangge lalippu thaayam-mariyam mo-dhi-ppu
Sworggi-yam sainyam thaanu bhuva-sikale pra-pi-chu
Eererumn dhershekathoru
Nin maanathe-paaril dhe-rshe-char
Shishuva-yon nee poolkkuttil maruvidunnathuka-ndare
Nin-ba-humanyathaye-sthuthipaadi
Ppadamkooppi-kahala-nadhathal
Ninmahathmyam dersheppa-
Nerhathanedi marthya-rkkeki-swo-bha-gyam.
Menaola...
Punaru-dhanamathillayikilshadhe-r vadhamendhi-nne-ttu
Paralok-am nasthiyathenkkil nallo-rethunu pora-di
Punarudhanam kalavenkkil
Mashiha mrethari-nnezhunneti-tt-lla
Mrethare!-nandananenokkil daiva-thin jeeva-raa-vam
Jee-van-poyipoyor-kelkkubol
Kabarukal poliyum-swogathamavane-kal
Avarethidumennadhuthil
Cholliyavaakkin sharanam-paramaartham-nu-nam
Moriyo...
Comments
Post a Comment