Eden Thottam Lyrics (ഏദന്‍തോട്ടം)
Malankara Orthodox Suriyani Sabha Wedding 🎼Song: Eden Thottam (ഏദന്‍തോട്ടം) Malayalam Lyrics ഏദന്‍തോട്ടം നട്ടോനെ നീയാണെന്‍ യുവമണവാളന്‍ നിന്‍തൊട്ടത്തിനെന്‍ പേര്കായ് വീശിചീടുക കുളിര്തെന്നല്‍. സത്യമണാള നീതിജ്ഞാ നാഥാ ഞാന്‍ നിന്‍ മണവാട്ടി നീയാണെന്‍ തണലും താങ്ങും ചെയ്യണമേന്നോടു കാരുണ്യം സ്ലീബായാലവകാശധനം മുദ്രിതമാക്കിപ്പിഡകളാല്‍ അടിമവീടുര്‍ത്തി സ്വര്‍ഗത്തില്‍ പന്തീയിലെന്നെ നീയേറ്റി നാഥാ ദുരെ പോകരുതേ ഈയുള്ളോളെ തള്ളരുതെ മാനിപ്പാന്‍ മടി കാണിച്ചാന്‍ ക്ഷീണിച്ചയ്യോ ഞാന്‍ ചാകും നാഥാ നോക്കുക സുന്ദരിഞാന്‍ എന്നെയേറ്റുക മണിയറയില്‍ നിന്നുടെ മടിയില്‍ ശയനം ചെയ്ത് ഇയലട്ടെ ഞാന്‍ സുഖനിദ്ര വല്ലഭനാം മശിഹാനാഥന്‍ കല്ലറയീന്നും മഹിമാവില്‍ നല്ലൊളിയോടേറ്റെന്നേവം ചൊല്ലുമ്പോള്‍ ഞാന്‍ ഭാഗ്യവതി നാളും മാസവുമാണ്ടും ഞാന്‍ പാപപാഴിരുളില്‍ പോക്കി നിന്‍ ജീവധ്വനി കേട്ടപ്പോള്‍ കണ്ണുതെളിഞ്ഞാനന്ദിച്ചേന്‍ (മോറിയോറാഹേം മേലയ്നോവാദാരേന്‍) ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി പ്രാ-ര്‍ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം ദൈ-വാത്മജനെ ദമ്പതികളെയും തലയില്‍ ചൂടും മകുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്...