Shishuvay Lyrics (ശിശുവായ്)
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Shishuvay (ശിശുവായ്) Malayalam Lyrics ശിശുവാ-യ് സ്വയമേവെളിവായിനരവേ-ഷ-ത്തിൽ ജീ-വി-ച്ചോ രാശ്ച-ര്യത്തിൻശിശുധന്യൻ ആംഗ്യ-ത്താലുലകം വാ-ഴ്‌വോ-ൻ ആദാമിനെ സംരക്ഷിപ്പാൻ വന്നൊരുനാളിൽ-ശിശുപോൽ ചാ-ഞ്ചാ-ടി വചനം നരനുപദേശിച്ചോൻ ശിശുപോൽ-മൂകതപൂ-കുന്നു സാതു-ത്യം-തദ്വിനയം-കൂബകൾ തൻ ഉന്നതിയെ നീ-കൈവിട്ടു-മറിയാം നിന്നെ പാഴ്ത്തുണിയിൽ ചുറ്റാൻ തക്കവിധത്തിൽ നീ നിന്റെ ശ്രേഷ്ഠതയെ-താ-ഴ്ത്തി, ബാറെക്മോർ. ശുബഹോ... യൗസേ-പ്പങ്ങേ ലാളിപ്പൂ തായാം-മറിയാം മോ-ദി-പ്പൂ സ്വർഗ്ഗീ-യം സൈന്യം താണൂ ഭൂവാ-സികളെ പ്രാ-വി-ച്ചു ഈറേരും ദർശിക്കാത്തൊരു നിൻ മാനത്തെ-പാരിൽ ദ-ർശി-ച്ചാർ ശിശുവാ-യോൻ നീ പുൽക്കൂട്ടിൽ മരുവീടുന്നതുക-ണ്ടാറെ നിൻ-ബ-ഹുമാന്യതയെ സ്തുതിപാടി പ്പാദംകൂപ്പി-കാഹള-നാദത്താൽ നിൻ മാഹാത്മ്യം ദർശിപ്പാ- നർഹതനേടിയ മർത്യ-ർക്കേകീ-സൗ-ഭാ-ഗ്യം. മെനഓലം... പുനരു-ത്ഥാനമതില്ലായ്കിൽ സഹദേ-ർ വധമെന്തി-ന്നേ-റ്റു പരലോ-കം നാസ്തിയതെങ്കിൽ നല്ലോ-രെന്തിനു പോരാ-ടി പുനരുത്ഥാനം കളവെങ്കിൽ മിശിഹാ മൃതരീ-ന്നെഴുന്നേറ്റി-ട്ടി-ല്ല മൃതരേ!-നന്ദനനെനോക്കിൻ ദൈവ-ത്തിൻ ജീവാ-രാ-വം ജീ-വൻ-പോയപോയോർ-കേൾക്കുമ്പോൾ കബറുകൾ പൊളിയും...